Skip to main content
മുതുകാട് കലക്റ്റീവ് ഫാം സ്കൂൾ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ നിർവഹിക്കുന്നു

മുതുകാട് കലക്റ്റീവ് ഫാം സ്കൂൾ റോഡ് നാടിന് സമർപ്പിച്ചു

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് കലക്റ്റീവ് ഫാം സ്കൂൾ റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺ​ഗ്രീറ്റ് റോഡ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം നിർവഹിച്ചു. 

പഞ്ചായത്തം​ഗം ആലീസ് അധ്യക്ഷത വഹിച്ചു. സി.കെ പ്രമോദ്, ഇ.കെ ജ്യോതിഷ് എന്നിവർ സംസാരിച്ചു.

date