Skip to main content

ജില്ലാ വിദ്യാഭ്യസ വകുപ്പിന്‍റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം

 

പൊതുവിദ്യാഭ്യസ ഡയറക്ടറേറ്റ് മുതല്‍ സ്കൂൾ ഓഫീസു വരെയുളള ഓഫീസുകൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി എറണാകുളം ജില്ലാ വിദ്യഭ്യാസ ഓഫീസിന്‍റെ നവീകരിച്ച കെട്ടിടത്തിന്‍റെയും ഇ-ഓഫീസ് സംവിധാനത്തിന്‍റെയും ഔപചാരിക ഉദ്ഘാടനം ജനുവരി 28 ന് രാവിലെ 10 ന്  മേയര്‍ എം. അനിൽകുമാർ നിർവഹിക്കും.  ടി.ജെ.വിനോദ് എം.എല്‍എ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ.ശ്രീജിത്ത്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി.എ.സന്തോഷ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി ജി അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date