Post Category
യുദ്ധ വിരുദ്ധ റാലിയും മനുഷ്യ മതിലും
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കൊണ്ടോട്ടി ചിറയില്‍ ജി.എം.യു.പി സ്‌കൂളിലെ കുട്ടികള്‍ നോ വാര്‍ എന്ന പേരില്‍ യുദ്ധ വിരുദ്ധ റാലിയും മനുഷ്യ മതിലും സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ഹെഡ്മാസ്റ്റര്‍ എന്‍. അബ്ദുല്‍ റഷീദ്, അധ്യാപകരായ പി.വീരാന്‍കുട്ടി, കെ.സുരേന്ദ്രന്‍, എം. പ്രഹ്‌ളാദ കുമാര്‍, കെ.ദാസന്‍, കെ.എന്‍. ഹഫ്‌സത്ത്, അധ്യാപക പരിശീലക വിദ്യാര്‍ത്ഥികളായ കെ.എം. ഇസ്മായില്‍, കെ.പി.മുഹമ്മദ് ഫാഇസ്, പി.ടി. മുഹമ്മദ്, സലീല്‍ എം.ബഷീര്‍, കെ.റിഷാദ്, എന്‍. അരുണ്‍, ഇ.വാസിത്ത്, എ. മുഹ് യുദ്ദീന്‍, കെ.എം. ആസിഫ്, പി. അല്‍ത്താഫ്, എന്‍.പി.ഹഫ്‌സീന, പി. നസീല, എം.ടി. അഫീഫ, കെ.ആതിര, പി.ചിത്ര വിദ്യാര്‍ത്ഥികളായ അപര്‍ണ.കെ, അഫ്‌ന.കെ, സി. ഷാദിയ, പി.ഗായത്രി നേതൃത്വം നല്‍കി.
date
- Log in to post comments