Skip to main content

ദേവസ്വം ബോര്‍ഡ് ക്ഷേമനിധി കുടിശ്ശിക: തീയതി നീട്ടി

    മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ ക്ഷേമനിധി വിഹിതം കുടിശ്ശിക അടക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി.    കുടിശ്ശിക അടച്ചുതീര്‍ക്കാത്ത പക്ഷം ഇനി ഒരു അറിയിപ്പില്ലാതെ അംഗ്വം റദ്ദ് ചെയ്യുന്നതായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.  കുടിശ്ശിക അടക്കുമ്പോള്‍ ശമ്പളപട്ടികയുടെ പകര്‍പ്പ്, ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ടെന്ന ക്ഷേത്രഭാരവാഹിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.

date