Post Category
സൗജന്യ സ്റ്റാഫ് സെലക്ഷന്‍ കോച്ചിങ് ക്ലാസ്
തൃപ്പൂണിത്തുറ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആന്റ് കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റില്‍ തൃപ്പൂണിത്തുറ ചുരക്കാട് സി.ഡി.സി-യില്‍ ആരംഭിക്കുന്ന സൗജന്യ സ്റ്റാഫ് സെലക്ഷന്‍ കോച്ചിങ് ക്ലാസുകളിലേക്ക് (കോഴ്‌സ് ദൈര്‍ഘ്യം 150 മണിക്കൂര്‍) പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്:0484-2785859, 8848541178(ബിനു ബാഹുലേയന്‍), 9746465538(ഷാമിന്‍ കുമാര്‍)
date
- Log in to post comments