Post Category
സ്പോർട്സ് കൗൺസിൽ പട്ടികയിൽ നിന്ന് പ്രവേശനം
തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ റാങ്ക് പട്ടിക പ്രകാരമുള്ള യു.ജി, പി.ജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ 18 രാവിലെ 10.30ന് കോളജ് ഓഫീസിൽ നടക്കും. വിദ്യാർഥികൾ ആവശ്യമായ രേഖകളുടെ അസ്സലും പകർപ്പും സഹിതം എത്തണം.
പി.എൻ.എക്സ്. 3936/2023
date
- Log in to post comments