Skip to main content

കെ.ജി.ടി.ഇ പരീക്ഷാ വിജ്ഞാപനം

              സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി – ആഗസ്റ്റ് 2023 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.tekerala.org യിൽ.

പി.എൻ.എക്‌സ്3940/2023

date