Skip to main content

കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിന് പട്ടത്താനം അമ്മന്‍നടയില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്രം ജില്ലാ ഓഫീസില്‍ കലക്ഷന്‍ സെന്റര്‍ ആരംഭിച്ചു. കുടിവെള്ളം, ആഹാര സാധനങ്ങള്‍, തുണിത്തരങ്ങള്‍, സാനിട്ടറി നാപ്കിന്‍, മെഡിക്കല്‍ കിറ്റ് എന്നിവ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 7293301800 എന്ന നമ്പരില്‍ ലഭിക്കും. വിവിധ ജില്ലകളിലെ ദുരിതാശ്വാ പ്രവര്‍ത്തനങ്ങള്‍ക്ക് നെഹ്‌റു യുവകേന്ദ്ര വോളന്റിയേഴ്‌സ് സന്നദ്ധരാണെന്നും അറിയിച്ചു.

(പി.ആര്‍.കെ. നമ്പര്‍ 1919/18)

date