Skip to main content

ക്ലാസുകള്‍ ആരംഭിക്കും

 

ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ 2018 അദ്ധ്യായന വര്‍ഷം ഒന്നാം വര്‍ഷ ട്രെയിനികള്‍ക്ക്  ഇന്ന് (ആഗസ്റ്റ് 29) ക്ലാസുകള്‍ ആരംഭിക്കും.  അഡ്മിഷന്‍ ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി രാവിലെ 10ന് ഹാജരാകണം. മൂന്നാം സെമസ്റ്റര്‍ ട്രെയിനികള്‍ക്ക് രാവിലെ 8ന് ക്ലാസുകള്‍ ആരംഭിക്കും. 

 

date