Post Category
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് ഇന്ന് (12)
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ഇന്ന് ( ഒക്ടോബര്‍ 12) ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതല്‍ ഇടുക്കി ജില്ലയില്‍നിന്നുളള പരാതികള്‍ പരിഗണിക്കും.
date
- Log in to post comments