Skip to main content

സിവില്‍ സര്‍വ്വീസ് ഹോക്കി ടീം സെലക്ഷന്‍ നാളെ ( ഒക്ടോബര്‍ 13)

 

 സംസ്ഥാന സിവില്‍ സര്‍വ്വീസ് ഹോക്കി ടീം നെ തിരഞ്ഞടുക്കുന്നതിനായുള്ള സെലക്ഷന്‍  നാളെ (ഒക്ടോബര്‍ 13 ) നടക്കും . രാവിലെ 9 മണി മുതല്‍ കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ വച്ച് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ആണ് ഓപ്പണ്‍ സെലക്ഷന്‍ നടത്തുക .താല്പര്യമുളള പുരുഷ, വനിതാ  ഹോക്കി താരങ്ങള്‍ രാവിലെ 9 മണിക്ക് മുമ്പായി വകുപ്പ് മേധാവിയുടെ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണ്.

date