Post Category
അടുക്കള ഉപകരണങ്ങള്‍ നല്കി
പന്മന പഞ്ചായത്തിൽ അങ്കണവാടികള്‍ക്ക് അടുക്കള ഉപകരണം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് എം ഷെമി നിര്‍വഹിച്ചു. 2023-24 സാമ്പത്തിക വര്‍ഷ പദ്ധതിയിലെ വിഹിതം ഒരു ലക്ഷം രൂപ ചെലവിലാണ് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ•ന ബാലകൃഷ്ണന് അധ്യക്ഷനായി.
date
- Log in to post comments