Post Category
കുടിശ്ശിക അടയ്ക്കാൻ അവസരം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ക്ഷേമനിധി കുടിശ്ശിക ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ അടയ്ക്കുന്നതിന് ഡിസംബർ 31 വരെ അവസരം. ഫോൺ:0487 2446545.
date
- Log in to post comments