Post Category
സ്കോളർഷിപ്പ്; തീയതി നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023 - 24 അധ്യയന വർഷത്തിലേക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 15 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷാഫോം www.kmtwwfb.org യിലും ജില്ലാ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0487 2446545.
date
- Log in to post comments