Skip to main content

കുടിശിക നിവാരണ അദാലത്ത്

ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/സി.ബി.സി. പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പലിശ/പിഴപലിശ കിഴിവുകളോടെ, കുടിശികതുക ഒടുക്കാനുള്ള അവസരം ഡിസംബര്‍ 30 വരെ നീട്ടി. വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്. ഫോണ്‍ - 0474 2743587.

date