Skip to main content

തീയതി നീട്ടി

തീരദേശനിയന്ത്രണനിയമം ബാധകമായമേഖലകളില്‍ സി ആര്‍ സെഡ് അനുമതിയില്ലാതെ വാസഗൃഹനിര്‍മാണം തുടങ്ങിയതോ, പൂര്‍ത്തിയാക്കിയതോ ആയ വ്യക്തികള്‍ അനുമതിയ്ക്കായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷിക്കേണ്ട സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. ഫോണ്‍ 0474 2742062.

date