Skip to main content

അഭിമുഖം

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത- ആര്‍ക്കിടെക്ചറില്‍ ഒന്നാം ക്ലാസ് ബിരുദം. എം ആര്‍ക്ക്, അധ്യാപനപരിചയം ഉള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. എ ഐ സി റ്റി ഇ പ്രകാരമുളള യോഗ്യതകള്‍ ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ 04734231776.

date