Skip to main content

മാലിന്യ സംസ്‌കരണം: ഹാക്കത്തോണ്‍ സംഘടിപ്പിക്കും

കേരള ഡെവലപ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ ഡി ഐ എസ് സി) കേരള തദ്ദേശസ്വയംഭരണ വകുപ്പ,് ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് (കെ എസ് ഡബ്ല്യൂ എം പി), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സംയുക്തമായി ഹാക്കത്തോണ്‍ സംഘടിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആശയദാതാക്കള്‍ക്കും നൂതനാശയപരിഹാരങ്ങള്‍ https://kdisc.innovatealpha.org/dashboard ല്‍ ഡിസംബര്‍ 10 വരെ സമര്‍പ്പിക്കാം ഫോണ്‍ - 7902886447.

date