Post Category
ഗതാഗത നിയന്ത്രണം
തൃപ്രയാർ - കാഞ്ഞാണി - ചാവക്കാട് റോഡിൽ പാവറട്ടി സെന്റ് ജോസഫ് സ്കൂളിന് സമീപം കലുങ്കിന്റെ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഡിസംബർ 31 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ചാവക്കാട് പി.ഡബ്യു.ഡി റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments