Skip to main content

വെറ്ററിനറി ഡോക്ടര്‍ നിയമനം

തളിക്കുളം, മുല്ലശ്ശേരി, പഴയന്നൂര്‍ ബ്ലോക്കുകളില്‍ രാത്രി സമയങ്ങളില്‍ അത്യാഹിത മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഡിസംബര്‍ 12 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് രേഖകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2361216.

date