Skip to main content

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്

 

സംസ്ഥാന വനിതാ കമ്മീഷന്‍ ഈ മാസം 22ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും.                        (പിഎന്‍പി 2907/18)

date