Post Category
പൂര്‍വ്വ ഗ്രാന്‍ഡ്ബേ 5,55,555 രൂപ നല്കി
കാക്കനാട്: മറൈന്‍ ഡ്രൈവിലെ പൂര്‍വ്വ ഗ്രാന്‍ഡ്ബേ അപ്പാര്‍ട്മെന്റ് ഓണേഴ്സ് അസോസിയേഷന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5,55,555 രൂപ സംഭാവന നല്കി. മുന്‍ എറണാകുളം ജില്ലാ കളക്ടറായ പൂര്‍വ്വ ഗ്രാന്ഡ്ബേയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ എം.പി.ജോസഫ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ചെക്ക് കൈമാറി.
date
- Log in to post comments