Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് ലാബില്‍ ഉപഭോക്ത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ലാബില്‍ ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10 മണി വരെ സ്വീകരിക്കും. ഫോണ്‍: 0497 2780226.
date
- Log in to post comments