Skip to main content

കാർ വാടകയ്ക്ക്

        കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗികാവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് കാർ ആവശ്യമുണ്ട്. അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള ടൊയോട്ട എത്യോസ്, മാരുതി ഡിസയർ, മഹീന്ദ്രാ വെരീറ്റോ അല്ലെങ്കിൽ സമാന നിലവാരത്തിലുള്ള വാഹനങ്ങളാണ് വേണ്ടത്. വിവരങ്ങൾ https://kescpcr.kerala.gov.in ലും തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലുള്ള കമ്മീഷൻ ഓഫീസിലും ലഭ്യമാണ്.

പി.എൻ.എക്‌സ്. 1265/2024 

date