Skip to main content

ഐ.എൻ.എസ് ദ്രോണാചാര്യയിൽ പരീക്ഷണ വെടിവയ്പ്

കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഏപ്രിൽമേയ്ജൂൺ മാസങ്ങളിലെ പരീക്ഷണ വെടിവയ്പിന്റെ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. ഏപ്രിൽ 1, 58, 12, 15, 19, 22, 26, 29 തീയതികളിലും മേയ് 3610, 13, 1720, 24, 2731 തീയതികളിലും ജൂൺ 3710, 14, 1721, 24, 28 തീയതികളിലുമാണ് പരീക്ഷണ വെടിവയ്പ്.

പി.എൻ.എക്‌സ്. 1271/2024

date