Skip to main content

നോഡല്‍ ഓഫീസറെ നിയമിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള വെബ് കാസ്റ്റിങ് നോഡല്‍ ഓഫീസറായി പൊതുമരാമത്ത് (ഇലക്ട്രോണിക്‌സ് സബ് ഡിവിഷന്‍) അസിസ്റ്റന്റ് എഞ്ചിനീയര്‍ ടോമി തോമസിനെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. ഫോണ്‍: 0497 2709896, 9747723480.
 

date