Skip to main content

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കലക്ഷന്‍ പാനലില്‍ നിന്ന് ഒഴിവാക്കി

കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് അംശദായം അടച്ചുവരുന്ന സ്വയംതൊഴില്‍/സ്ഥാപനങ്ങള്‍ മാര്‍ച്ച് മാസം മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തുക അടക്കരുതെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിനെ ബോര്‍ഡിന്റെ കലക്ഷന്‍ പാനലില്‍ നിന്ന് ഒഴിവാക്കിയെന്നും ഓണ്‍ലൈനായാണ് തുക അടക്കേണ്ടതെന്നും അറിയിച്ചു. വെബ്സൈറ്റ്: peedika.kerala.gov.in.

date