Post Category
തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് സംബന്ധിച്ച യോഗം ഇന്ന്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് / ഏജന്റുമാര്‍ക്കായി ചെലവ് കണക്ക് സംബന്ധിച്ച യോഗം സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രില്‍ 9) രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലാണ് യോഗം. സ്ഥാനാര്‍ഥികള്‍/ ഏജന്റുമാര്‍ പങ്കെടുക്കണമെന്ന് എക്സ്പെന്‍ഡിച്ചര്‍ മോണിട്ടറിങ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments