Skip to main content

ഭാഗിക ഗതാഗത നിരോധനം

കൈപ്പറമ്പ് പറപ്പൂര്‍ റോഡില്‍ നിന്നും പറപ്പൂര്‍ ജങ്ഷന്‍ മുതല്‍ പോന്നോര്‍ ആയിരംകാവ് ക്ഷേത്രം വരെ ടാറിങ് നടക്കുന്നതിനാല്‍ നാളെ  (ഏപ്രില്‍ 16) മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡ് ഗതാഗതം ഭാഗികമായി നിരോധിച്ചതായി പുഴയ്ക്കല്‍- ചെമ്പൂക്കാവ് അസി. എന്‍ജിനീയര്‍ അറിയിച്ചു.

date