Post Category
സീറ്റൊഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജില്‍ സംസ്കൃതം വിഭാഗം ഗവേഷണ കേന്ദ്രത്തിലെ എനി ടൈം കാറ്റഗറിയില്‍ (ജെ.ആര്.എഫ്) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ഏപ്രില്‍ 24 നകം അപേക്ഷകള്‍ നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കണം. ഫോണ്‍: 0466 2212223
date
- Log in to post comments