Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു  

 

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പോളിങ് ബൂത്തുകളിലേക്ക് നിയോഗിച്ചിട്ടുള്ള  ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യാൻ വാടകയ്ക്ക് പായ നൽകുന്നതിന് മുദ്രവച്ച ക്വട്ടേഷൻ  ക്ഷണിച്ചു.  4'x 6' അളവിലുള്ള 7820 പ്ലാസ്റ്റിക് പായകളാണ് ലഭ്യമാക്കേണ്ടത്. ഏപ്രിൽ  24ന് വൈകിട്ട് അഞ്ചിനകം മുഴുവൻ പായകളും എത്തിക്കണം.   ക്വട്ടേഷനുകൾ ഏപ്രിൽ 22ന് ഉച്ചയ്ക്ക് 12നകം  കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയത്തിലെ ജില്ലാ ഇലക്ഷൻ ഓഫീസിൽ നൽകണം.വിശദവിവരങ്ങൾക്ക് ജില്ലാ ഇലക്ഷൻ ഓഫീസിലോ 0481 2560085 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക

date