Skip to main content

*തെരഞ്ഞെടുപ്പ് ആവേശത്തിന് തുടിത്താളവും* *ഇന്ന് മുതൽ കളക്ടറുടെ സോഷ്യൽ മീഡിയ പേജുകളിൽ 'തുടിത്താളം'*

 

 

 

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ പ്രേക്ഷകര്‍ക്കായി ഇന്ന് മുതൽ (ഏപ്രിൽ 23) രാവിലെ 7 മണിക്ക് നാടന്‍ പാട്ടുകള്‍/ഉപകരണ സംഗീതം എന്നിവ ജില്ലാ കളക്ടറുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ (ഫേസ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, വാട്ട്സ്ആപ്പ്, യൂട്യൂബ് ) സംപ്രേഷണം ചെയ്യുന്നു. വയനാട് തുടിത്താളം ഗോത്ര കലാസംഘത്തിന്റയും ജില്ലാ സോഷ്യൽ മീഡിയ സെല്ലിന്റെയും ആഭിമുഖ്യത്തിലാണ് തുടിത്താളം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ബോധവത്ക്കരണമാണ് പരിപാടിയുടെ ലക്ഷ്യം. ഏപ്രിൽ 25 വരെ തുടിത്താളം ആസ്വദിക്കാം. 

 

(ജില്ലാ കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളുടെയും ചാനലുകളുടെയും ലിങ്കുകൾ താഴെച്ചേർക്കുന്നു.)

 

യൂട്യൂബ് ചാനൽ : https://youtube.com/@wayanaddistrictadministrat6939?si=yFf5LSNQU9VNyRpB

 

വാട്ട്സ്ആപ്പ് ചാനൽ: https://whatsapp.com/channel/0029Va4qfwI89inYbKT4vK1G

 

ഇൻസ്റ്റഗ്രാം പേജ് : https://www.instagram.com/collectorwayanad?igsh=Z3gyZDB4czRpaGY3

 

എക്സ് (ട്വിറ്റർ) പേജ് : https://x.com/CollectorWyd?t=SUb3EBODihPCjPzrnOSXqg&s=09

 

ഫെയ്സ്ബുക്ക് പേജ് : https://www.facebook.com/wayanadWE

date