Skip to main content

പരിശോധനാ ക്യാമ്പ് മാറ്റി

മുച്ചുണ്ടുംമുറിയണ്ണാക്കും ഉള്ള വ്യക്തികളുടെ സമഗ്ര പരിശോധനക്കായി മെയ് 4 ന് നിഷ്-ൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന ക്യാംപ് ഉഷ്ണതരംഗ സാധ്യതകളെ തുടർന്ന് മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2944622/ 2944648.

പി.എൻ.എക്‌സ്. 1567/2024

date