Skip to main content

സൗജന്യ പരിശീലനം

 

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ടൂ വീലര്‍ മെക്കാനിക്കല്‍ പരിശീലനത്തിന്  അപേക്ഷിക്കാം.  30 ദിവസത്തെ പരിശീലനത്തിലേക്ക്  18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഫോണ്‍- 8078711040, 8590762300

date