Skip to main content

ലേലം ചെയ്യും

കണ്‍സ്യൂമര്‍ ഫെഡ് മലപ്പുറം റീജിയണ്‍ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന സ്ക്രാപ്പ്, ഇ വേസ്റ്റ് ഉപകരണങ്ങൾ എന്നിവ മെയ് 23 രാവിലെ 11 മണിക്ക് ഗോ‍ഡൗണ്‍ പരിസരത്ത് വെച്ച്  ലേലം ചെയ്ത് വില്‍ക്കും. മെയ് 21 ഉച്ചയ്ക്ക് രണ്ടു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281898324, 8281808015.

date