Post Category
ഏഴു ജില്ലകളിൽ ഇന്ന് (24 മേയ്) ഓറഞ്ച് അലർട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (24.05.2024) എറണാകുളം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. നാളെ (മേയ് 25) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
പി.എൻ.എക്സ്. 1846/2024
date
- Log in to post comments