Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    പട്ടികജാതി വികസന വകുപ്പ് പന്തളം ചേരിക്കല്‍ ഐടിഐയില്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രി/ മൂന്ന് വര്‍ഷ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 14000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം എട്ടിന് രാവിലെ 10.30ന് ഐടിഐയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 04734 252243, 9496815907.
                                            (പിഎന്‍പി 3221/18) 

date