ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ഗവൺമെന്റ് ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓട്ടിസം സെന്ററിലേക്ക് ഐ. ഇ. സി. ബോർഡുകൾ സ്ഥാപിക്കുന്നതിലേക്ക് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. എസ്റ്റിമേറ്റ് തുക 98000/-. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5 പകൽ 12 മണിവരെ.
ആലപ്പുഴ: ഗവൺമെന്റ് ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് ഗ്രാസ്സ് കട്ടിംഗ് മെഷിൻ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. എസ്റ്റിമേറ്റ് തുക: 50000/-. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 7 പകൽ 2 മണിവരെ.
ആലപ്പുഴ: ഗവൺമെന്റ് ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് ഗ്ലാസ്സ് ക്ലീനിംങ് ബ്രഷുകൾ വാങ്ങുന്നതിലേക്ക് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. എസ്റ്റിമേറ്റ് തുക: 75000/-. അവസാന തീയതി നവംബർ 4 പകൽ 5 മണിവരെ.
ആലപ്പുഴ: ഗവൺമെന്റ് ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് സ്റ്റൈയിൻലെസ് ഗ്ലാസ്സ് വൈപ്പർ വിത്ത് ഫിക്സഡ് ഹാൻഡിൽ വാങ്ങുന്നതിലേക്ക് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. എസ്റ്റിമേറ്റ് തുക: 35000/-.ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 4 പകൽ 5 മണി.
ആലപ്പുഴ: ഗവൺമെന്റ് ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് നീല നിറത്തിലുള്ള ബക്കറ്റുകൾ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. എസ്റ്റിമേറ്റ് തുക: 70000/-. അവസാന തീയതി നവംബർ 4 പകൽ 5 മണി.
- Log in to post comments