Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവണ്‍മെന്റ് റ്റി. ഡി മെഡിക്കല്‍ കോളേജ് സെന്‍ട്രല്‍ ലൈബ്രറി പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക്  മാറ്റുന്നതുമായി ബന്ധപ്പെട്ട് പഴയ സ്റ്റീല്‍ അലമാരകള്‍ പെയ്ന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ  ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 14 ഉച്ചയ്ക്ക് 12 മണി വരെ.   ഫോണ്‍: 0477-2282015

 

(പി.ആർ/എ.എൽ.പി./2264)

date