Skip to main content

ആക്‌സിസ് ബാങ്കില്‍ അഭിമുഖം 10 ന്

എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ചിന്റെ ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ആക്‌സിസ്  ബാങ്കിലേക്ക് ബിസ്സിനസ്സ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനായുള്ള അഭിമുഖം ഈ മാസം 10 ന് രാവിലെ 10.30ന് നടക്കും. 35 വയസില്‍ താഴെ പ്രായമുള്ള ബിരുദം, ബിരുദാനന്തരബിരുദം യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. മുപ്പത്തഞ്ചു വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്‌ട്രേഷനിലുടെ തുടര്‍ന്ന വരുന്ന ഒഴിവുകളിലും പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം എത്തണം. ഫോണ്‍  : 0495-2370176/178.

date