Skip to main content

നഴ്‌സ് ഇന്റര്‍വ്യൂ

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായി കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം ഉളളവരാകണം. ഈ മാസം 22,23 തീയതികളില്‍ ബാംഗ്ലൂര്‍, 25,26 തീയതികളില്‍ ചെന്നൈ, 28,29,30 തീയതികളില്‍ ഹൈദരാബാദ്, നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മുംബൈ എന്നിവിടങ്ങളിലാണ്  ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് ംംം.ീറലുര.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കുക.
                     

date