Post Category
തൊഴിലവസരം
ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക് പ്രൊബേഷനറി മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, ലൈഫ്പ്ലാനര്, ടീം ലീഡര്‍ എന്നീ തസ്തികകളില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 11ന് രാവിലെ 10 ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഒറ്റത്തവണ രജിസ്ട്രേഷന് ഫീസായ 250രൂപ അടക്കാനുള്ള സൗകര്യവുംഏര്പ്പെടുത്തിയിരിക്കുന്നു. ഫോണ്‍ : 04832 734 737.
date
- Log in to post comments