Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

    കൊണ്ടോട്ടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്റ്റിലെ ഔദ്യോഗിക ആവശ്യത്തിലേക്കായി ജീപ്പ് / കാര്‍ വാടകക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ഒക്ടോബര്‍ 15ന് ഉച്ചക്ക് ഒന്നിനകം ലഭിക്കണം.

 

date