Post Category
ആരോഗ്യ സാക്ഷരത പരിപാടിയും സൗജന്യ മെഡിക്കൽ ക്യാമ്പും
ആലപ്പുഴ: പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സാക്ഷരതാ പരിപാടിയും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ പത്തിന് കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഹൈ സ്കൂളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിക്കും. തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു മുഖ്യ പ്രഭാഷണം നടത്തും.
date
- Log in to post comments