Skip to main content

വീടു നിര്‍മ്മിച്ചു നല്‍കാം :  യോഗം ഇന്ന്‌

പ്രളയത്തില്‍ വീടു നഷ്‌ടപ്പെട്ടവര്‍ക്ക്‌ വീടു നിര്‍മ്മിച്ചു നല്‍കാന്‍ സന്നദ്ധമായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ യോഗം പൊതുവിദ്യാഭ്യാസ വകുപ്പുമായി പ്രൊഫ. സി രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന്‌ (ഒക്‌ടോബര്‍ 12) രാവിലെ 11.30 ന്‌ ജില്ലാ കളക്‌ടറുടെ ചേമ്പറില്‍ നടക്കും. വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറുളളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു.

date