Post Category
ഇന്ഫക്ഷന് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള് - ഓണ്‍ലൈന്‍ കോഴ്സ്
കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി. കമ്മ്യൂണിറ്റി കോളേജില്‍ 2025 ജനുവരിയില്‍ ആരംഭിക്കുന്ന ഒരുമാസം ദൈര്‍ഘ്യമുള്ള ബേസിക് പ്രോഗ്രാം ഇന്‍ ഇന്ഫക്ഷന് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള് എന്ന ഓണ്‍ലൈന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ മേഖലകളിലുള്ള ബിരുദം അഥവാ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കില്‍ ഡിസംബര്‍ 31 മുമ്പായി അപേക്ഷ ലഭിക്കണം. വെബ്സൈറ്റ്: www.srccc.in, ഫോണ്‍: 9048110031, 8075553851.
date
- Log in to post comments