Skip to main content

സൗജന്യ പരീക്ഷാ പരിശീലനം

2025-27 അധ്യയന വര്‍ഷത്തെ എംബിഎ പ്രവേശന പരീക്ഷയായ കെ-മാറ്റ് ഒന്നാംഘട്ട പ്രവേശന പരീക്ഷയുടെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം പുന്നപ്ര ഐഎംടി കോളജില്‍ നടത്തുന്നു. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി 918806601, 9946488075, 9747272045, 0477-226702 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date