Skip to main content

അജൈവ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നു

നഗരസഭയ്ക്കു കീഴിലെ ബള്‍ക്ക് വേസ്റ്റ് ജനറേറ്റേഴ്‌സില്‍ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്പനി അജൈവ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നു. നഗരസഭാ പരിധിയിലെ സ്ഥാപനങ്ങള്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് മാലിന്യ സംസ്‌ക്കരണം നടത്തുന്നതിന് 7558086688, 04712724600 എന്ന നമ്പറിലോ tvmckcl@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ ബന്ധപ്പെടണമെന്ന് ക്ലീന്‍ കേരളാ ജില്ലാ മാനേജര്‍ അറിയിച്ചു.

date