Skip to main content

അവധിക്കാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ അവധിക്കാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു.

റോബോട്ടിക്‌സ്, ഹാര്‍ഡ് വെയർ ആന്‍ഡ് നെറ്റ് വർക്കിം​ഗ്, പൈതണ്‍, ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ക്വാളിറ്റി കൺട്രോൾ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് (സര്‍വെ, കോണ്‍ക്രീറ്റ്, വാട്ടര്‍), സി പ്രോഗ്രാമിംഗ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത് .

താത്പര്യമുള്ളവര്‍ 9446687909 എന്ന നമ്പറിലോ https://lbt.ac.in/svtp_2025/ എന്ന ലിങ്ക് വഴിയോ രജിസ്റ്റര്‍ ചെയ്യുക.

date