Skip to main content

അറിയിപ്പ്

തിരുവനന്തപുരം മേഖലാ സ്റ്റേഷണറി ഓഫീസില്‍ വാര്‍ഷിക സ്റ്റോക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്റ്റേഷണറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷണറി കൺട്രോളർ അറിയിച്ചു.

date